ഷൂ നക്കാൻ തന്നെയാണ് തീരുമാനം.

 

ഷൂ നക്കാൻ മാത്രം അറിയാവുന്ന സ്കൂൾ ഡ്രോപ്പൗട്ടുകളായ വർഗീയ കോമരങ്ങളെ ഭരണം ഏല്പിച്ചതിന്റെ ദുരന്തം തുടർക്കഥയാവുകയാണ്




ഇന്ത്യ ഭീമമായ തീരുവയാണ് നമ്മളിൽ (യുഎസ്) നിന്ന് ഈടാക്കുന്നത്. അതുകാരണം ഇന്ത്യയിൽ ഒന്നും വിൽക്കാൻ കഴിയില്ല, തീരവ ഗണ്യമായി കുറക്കാൻ അവരിപ്പോൾ തീരുമാനിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തിയെ നമ്മൾ തുറന്നു കാട്ടിയത് കൊണ്ടാണിത്” അമേരിക്കൻ പ്രസിഡണ്ടിന്റെ പ്രസ്താവനയാണ്.


കാനഡയും ചൈനയും മാത്രമല്ല കൊച്ചു രാജ്യങ്ങൾ പോലും അമേരിക്കയുടെ വിരട്ടലിനെതിരെ രംഗത്ത് വരികയും സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്തപ്പോൾ ഇന്ത്യയുടെ നയം അമേരിക്കൻ പ്രസിഡന്റ് നേരിട്ട് പ്രഖ്യാപിക്കുകയാണ്…! 


പ്രധാന മണ്ടന്റെ ഇവന്റ് ഷോകളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയെ നിരന്തരം അപമാനിക്കുകയാണ്. 


അമേരിക്കയിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കയ്യും കാലും ചങ്ങലക്കിട്ട് കൊണ്ടുവന്നപ്പോൾ അമേരിക്കക്കാരിൽ നിന്ന് പോലും അതിനെതിരെ പ്രതിഷേധമുണ്ടായി. പക്ഷേ സംഘികൾ ന്യായീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നേപ്പാളിലേക്ക് അനധികൃത കുടിയേറ്റക്കാരെ അമേരിക്ക കയറ്റി അയച്ചത് ചാർട്ടേർഡ് വിമാനത്തിലായിരുന്നു, ചങ്ങലയുടെ അകമ്പടിയില്ലാതെ.


അന്തസ്സില്ലാത്ത ഷൂ നക്കി ചാണകങ്ങളോട് രാജ്യത്തിന്റെ അന്തസ്സിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ല,

 ചൈന അരുണാചലിൽ കയറിയപ്പോൾ ലോക മാധ്യമങ്ങൾ ചിത്ര സഹിതം വാർത്ത പുറത്ത് വിട്ടു, അരുണാചലിലെ ഗ്രാമീണർ ചൈന ഇന്ത്യക്കകത്ത് കയറിയതായി സോഷ്യൽ മീഡിയയിൽ ലൈവായി പറഞ്ഞു. പക്ഷേ ഭീരുക്കളായ സംഘി ഭരണ കൂടം പറഞ്ഞത് ചൈന ഇങ്ങോട്ട് കയറിയിട്ടില്ല എന്നായിരുന്നു..! 


ഭീരുക്കളും കൂട്ടിക്കൊടുപ്പുകാരുമായ സ്കൂൾ ഡ്രോപ്പൗട്ടുകളുടെ ഭരണം കഴിയുമ്പോൾ രാജ്യത്തിൻറെ അവസ്ഥ എന്തായിരിക്കുമെന്ന് കണ്ടറിയണം. 


നാളെ പാർലമെൻറ് സമ്മേളനം തുടങ്ങും, മൈ പ്രണ്ട് ട്രംപിൻറെ ഷൂ നക്കിയ വാർത്തകൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ ഹോളി ദിനത്തിൽ മുസ്ലിംകൾക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ട്. അതാണല്ലോ ഇന്ത്യൻ പ്രധാനമന്ത്രിക്കും അനുയായികൾക്കും അറിയാവുന്ന ഒരേയൊരു പണി.


Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.