ആ 26 പേർക്ക് നീതി ചോദിക്കാൻ പോയതിന്റെ പേരിൽ കൊല്ലപ്പെട്ട 21 പേർക്ക് ആര് നീതി വാങ്ങികൊടുക്കും.?

 

പഹൽഗാമിൽ ഭീകരർ കൊന്നുകളഞ്ഞ 26 പേരുടെ ജീവന് രാജ്യം കണക്ക് ചോദിച്ചു.

അവർക്ക് നീതി കിട്ടി എന്ന കാര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ ആർക്കും സംശയമില്ല.

26 പേർക്ക് നീതി ചോദിക്കാൻ പോയതിന്റെ പേരിൽ കൊല്ലപ്പെട്ട 21 പേർക്ക് ആര് നീതി വാങ്ങികൊടുക്കും.? പഞ്ചാബ് കാശ്മീർ അതിർത്തികളിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ നൂറു കണക്കിന് വീടുകൾ തകർക്കപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ആരും അവരെ തിരിഞ്ഞു നോക്കുന്നില്ല, നഷ്ടപരിഹാരമില്ല, ചികിൽസയില്ല, പുനർനിർമാണമില്ല..! ഒരു നേതാവും അവരെക്കുറിച്ച് സംസാരിക്കുന്നില്ല.

വീട്ടിൽ സിന്ദൂരം തൊടുന്ന സ്ത്രീകൾ ഉള്ളവർക്ക് മാത്രമാണോ നീതിക്ക് അർഹതയുള്ളത്? പഞ്ചാബിലെയും കാശ്മീരിലെയും അതിർത്തികളിൽ താമസിക്കുന്ന പാവപ്പെട്ട ഗ്രാമീണർക്ക് നീതി വേണ്ടേ? ഭരിക്കുന്ന പാർട്ടി മാത്രമല്ല പ്രതിപക്ഷത്തുള്ളവരും അവരെ തിരിഞ്ഞു നോക്കുന്നില്ല…!

Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.

എന്തൊക്കെ കോണോത്തിലെ നിയമമാണ് ഈ നാട്ടിൽ?