എന്തൊക്കെ കോണോത്തിലെ നിയമമാണ് ഈ നാട്ടിൽ?

 


കെട്ടിടമുണ്ടാക്കിയ കോൺട്രാക്ട്രറേയും ജോലിക്കാരെയും അവർ ചായകുടിച്ച സമീപത്തെ കടക്കാരനെയും കൂടി പ്രതി ചേർക്കണം. 


എന്തൊക്കെ കോണോത്തിലെ നിയമമാണ് ഈ നാട്ടിൽ? ഇവനൊന്നും ചോറല്ലേ തിന്നുന്നത്. കെട്ടിടം വാടകക്ക് കൊടുത്തയാൾക്ക് അവിടെ കാവലിരിക്കലാണോ പണി? അതോ  അടുക്കളയിലും ബെഡ്റൂമിലും സിസിടിവി വെക്കണോ? 


സാമാന്യ ബുദ്ധിയില്ലാത്ത കുറെ ഉദ്യോഗസ്ഥരും നേതാക്കന്മാരും…!

Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.