രാമനും സീതയ്ക്കും അനുയായികൾ കൂടുന്തോറും ഷവർമ കച്ചവടം പൊടിപൊടിക്കും.
കേരളത്തിൽ രാമനും സീതക്കും അനുയായികൾ കൂടി
വനവാസത്തിന് പോകുന്ന സീത, ഗംഗക്ക് വഴിപാടായി നേരുന്നത് മാംസച്ചോറാണ്.
ചുട്ട മീൻ നൽകി സീതയെ സന്തോഷിപ്പിക്കുന്ന രാമന്റെ ചിത്രം വാൽമീകി വരച്ചിടുന്നുണ്ട്.
ദശരഥൻ നടത്തിയ അശ്വമേധയാഗത്തിൽ കുതിരയുടെ മാംസം വേവിക്കുന്നതിനെ കുറിച്ചും വാൽമീകി എഴുതുന്നുണ്ട്.
രാമനും സീതയ്ക്കും അനുയായികൾ കൂടുന്തോറും ഷവർമ കച്ചവടം പൊടിപൊടിക്കും. ആർഎസ്എസ്സിന് വിഷം തോന്നിയിട്ട് ഒരു കാര്യവുമില്ല

Comments
Post a Comment